ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ഓഫിസിന് സമീപം റിട്ട. ഫോറസ്റ്റ് ഗാർഡ് പാറക്കണ്ടി ഗോപാലൻ (83) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷൈലജ, ശ്രീജ, തനൂജ. മരുമക്കൾ: രാജൻ (റിട്ട. റെയിൽവേ), ശശീന്ദ്രൻ (റിട്ട. എസ്.ഐ), പ്രകാശൻ (ബിസിനസ്). സഞ്ചയനം ബുധനാഴ്ച.