വടകര: മണിയൂർ മലയാളം കുന്നത്ത് നങ്ങീലി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: നാരായണൻ, രാഘവൻ, പവിത്രൻ, ശ്രീധരൻ (സി.പി.എം പോതിമുക്ക് ബ്രാഞ്ച് അംഗം), പരേതരായ ശങ്കരൻ, സൗദാമിനി.