താമരശ്ശേരി: കന്നൂട്ടിപ്പാറ എളേടത്ത് മോയിൻകുട്ടി ഹാജി (107) നിര്യാതനായി. ഭാര്യ: പരേതയായ ആമിന ഉമ്മ. മക്കൾ: മുഹമ്മദ്, ആയിശക്കുട്ടി, നബീസ, അബ്ദുൽ അസീസ് (അൽ ഹുറയാത്ത്, സൗദി), അബ്ദുൽ കരീം (അൽ ഹുറയാത്ത്, സൗദി) ജമീല. മരുമക്കൾ: മറിയക്കുട്ടി, മുഹമ്മദ്, ഹുസ്സയിൻ, നസീമ, അബ്ദുറഹ്മാൻ, ഷാഹിന.