നന്മണ്ട: എളമ്പിലാട്ട് ചന്ദ്രെൻറ (എ റ്റു ഇസെഡ് ടെയ്ലേഴ്സ്, നന്മണ്ട 13) ഭാര്യ സരസു (65) നിര്യാതയായി. മക്കൾ: സിചാര, സിതാര. മരുമക്കൾ: കിഷോർ കുമാർ, ദിലീപ് കുമാർ. സഹോദരങ്ങൾ: രാഘവൻ, രാജൻ, കൃഷ്ണൻ, ജാനകി, ശാരദ, രാധ, സൗമിനി, രമ പരേതനായ ഭാസ്കരൻ.