കരുവൻതിരുത്തി: വെള്ളപ്പാലപ്പടി താമസിക്കുന്ന പരേതനായ മുല്ലക്കാൻറകത്ത് കമ്മുവിെൻറ ഭാര്യ ബീവി ആയിഷ (85) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, അബ്ദുൽ അസീസ്, മുഹമ്മദ് കോയ എന്ന കുഞ്ഞാവുട്ടി.