കൊടുവള്ളി: ആവിലോറ പറക്കുന്ന് പരേതനായ കക്കോട്ടുമ്മൽ കോയസെൻറ ഭാര്യ ആയിഷ (72) നിര്യാതയായി. മക്കൾ: നഫീസ, മുഹമ്മദ്, അബു, സുബൈദ, അബ്ദുൽ അസീസ്, അബ്ദുൽ ബാരി (ആവിലോറ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: അബ്ദുറഹ്മാൻ, റംല, ബുഷ്റ, മുഹമ്മദ്, സുഹറ, റജുല.