താമരശ്ശേരി: കട്ടിപ്പാറ ആര്യംകുളം ഗോവിന്ദൻ നിര്യാതനായി. ഭാര്യ: പരേതയായ മാളു. മക്കൾ: ബാല കൃഷ്ണൻ, സാവിത്രി, ശോഭന, ശൈലജ, രമ, രമണി, ദേവദാസൻ.