നന്തിബസാർ: വീരവഞ്ചേരിയിലെ വേങ്ങോളി അസൈനാർ (95) നിര്യാതനായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനാണ്. ഭാര്യ: നബീസ. മക്കൾ: അഷ്റഫ് (കുവൈത്ത്), മുനീർ (ഖത്തർ), റസിയ, നൂർജഹാൻ, പരേതയായ സറീന. മരുമക്കൾ: അബൂബക്കർ (കോക്കല്ലൂർ), മമ്മു (നടേരി), നസീറ, ഹസീന.