ചേളന്നൂര്‍: അമ്പലത്തുകുളങ്ങര കുറ്റിപ്പുനത്തില്‍ കെ.പി. പ്രഭാകരന് (59) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീമതി. സഹോദരങ്ങള്‍: രാജന്, പുഷ്പ, പെണ്ണൂട്ടി, സദാനന്ദന്, പരേതരായ ഗോപാലന്, സാവിത്രി.