കോഴിക്കോട്: മാത്യു സി. മാമ്മൻ (75) ചിറയപ്പറമ്പിൽ (മില്ലേനിയം) നിര്യാതനായി. മുൻ ഗ്വാളിേയാർ റയോൺസ് ജീവനക്കാരനും എൽ.ഐ.സി ഏജൻറുമായിരുന്നു. ഭാര്യ: വത്സ (ഞാളിയത്ത്, ശാന്തിനഗർ, കോടഞ്ചേരി). മക്കൾ: ജിം മാത്യു (സ്കൈലൈൻ, കോഴിക്കോട്), ജെറി മാത്യു (ബിസിനസ്). മരുമക്കൾ: ജസ്മോൾ, ലൈമി. സഹോദരങ്ങൾ: പരേതയായ ലീല, സൂസമ്മ, ഗ്രേസി, ലിസി, മോളി, ബോസ്, ജോസ്, ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ സെൻറ് ജോർജ് ഓർത്തഡോക്സ് സെമിത്തേരിയിൽ.