കുന്നത്തുപാലം: വലിയങ്ങാടിയിലെ അട്ടിമറിതൊഴിലാളി എ.ടി. മമ്മു (68) നിര്യാതനായി. ഭാര്യ: ബിച്ചായിശബി. മക്കൾ: സുഹറ, സോഫിയ, റസൽ, അൻവർ, സർജാന. മരുമക്കൾ: ബഷീർ, കോയമോൻ, ഷജീർ, ഫഹീമ, സുമയ്യ. സഹോദരങ്ങൾ: അബ്ദുല്ല, ബിച്ച, ആയിഷബി.