താമരശ്ശേരി: കൂടത്തായി നടുക്കണ്ടി കോയാമു ഹാജിയുടെ ഭാര്യ നഫീസ (74) നിര്യാതയായി. മക്കൾ: കുഞ്ഞിപ്പാത്തുമ്മ, സാബിറ, ഷമീന, നാസർ (ഐ.ടി.ഡി.സി), അബ്ദുൽ കരീം (ഗ്ലോബൽ സൂപ്പർ മാർക്കറ്റ്, കൂടത്തായി). മരുമക്കൾ: ഒ.പി. മുഹമ്മദ് ഹാജി, കെ.കെ. അബ്ദുല്ല, റഷീദ്, സുനില, ഫൗസിയ.