കുന്ദമംഗലം: പൈമ്പ്ര പുറ്റു മണ്ണിൽത്താഴം എളമ്പിലാ തൊടികയിൽ ഗംഗാധരെൻറ ഭാര്യ സാവിത്രി (72) നിര്യാതയായി.സാവിത്രിമക്കൾ: സുരേഷ് കുമാർ, സുനില. മരുമക്കൾ: ഷീബ, രാജൻ. സഹോദരങ്ങൾ: രാധ, ബാബു, സത്യൻ, പ്രേമൻ.