ബാലുശ്ശേരി: പരേതനായ പാറന്നൂർ വടേക്കണ്ടി രാഘവൻ നായരുടെ ഭാര്യ വട്ടോളി ബസാർ അമ്പലക്കണ്ടി ദേവകി അമ്മ (90) നിര്യാതയായി. സഹോദരങ്ങൾ: രുഗ്മിണി അമ്മ, പരേതനായ രാഘവൻ നായർ.