ബാലുശ്ശേരി: പൊന്നരം തെരുവിലെ പരേതനായ കിണറ്റിൻകര ബാലെൻറ മകൻ വിലങ്ങലാട്ട് താഴെ താമസിക്കും സതീശൻ (52) നിര്യാതനായി. മാതാവ്: പരേതയായ ജാനകി. ഭാര്യ: പ്രിയ (മെഡ് സോൺ മെഡിക്കൽസ്, ബാലുശ്ശേരി). മക്കൾ: രാഹുൽ, ഗോപിക. സഹോദരങ്ങൾ: മനോജ് (കേരള ബാങ്ക്, ബാലുശ്ശേരി), സിന്ധു (സരസ്വതി വിദ്യാമന്ദിർ, നന്മണ്ട), പരേതനായ രാജൻ.