കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് കച്ചേരിക്കുന്നുമ്മൽ പരേതനായ അബ്ദുറഹ്മാൻകുട്ടിയുടെ ഭാര്യ പാത്തുമ്മേയി (74) നിര്യാതയായി. മക്കൾ: ജാഫർ, ജാബിർ, ഫൗസിയ, നസീമ. മരുമക്കൾ: അബ്ദുറഹ്മാൻ സഖാഫി അമ്പലക്കണ്ടി, മുജീബ് പൂനൂർ, ഷമീറ, ജുവൈരിയ്യ.