വടകര: കുട്ടോത്ത് കരിയാത്തംവള്ളി താഴകുനി പത്മിനി (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്. മക്കള്‍: ജയശ്രീ (റിട്ട, അധ്യാപകന്, ജെ.എന്‍.എം. ജി.എച്ച്.എസ്), ഷജീഷ് (അധ്യാപിക, ഗവ.എച്ച്.എസ്.എസ്. മടപ്പള്ളി), റോജ, റീഷ്മ, റിജേഷ് (ഗോകുലം ഡല്‍ഹി). മരുമക്കള്‍: അജിതന്, സത്യന്, ഒ.എം. ബാലന്, ഹര്‍ഷ, രമ്യ. സഹോദരങ്ങള്‍: ശ്രീധരന്, ബാബു, ബാലകൃഷ്ണന്, സുധാമന്, ലാലസന്‍, സാഗരന്, രമണി, പുഷ്പ, സുഭാഷിണി.