നന്മണ്ട: കുട്ടമ്പൂർ താമരശ്ശേരി പുറായിൽ അമ്മാളു അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: രാധ, തങ്കമണി, ജാനകി. സൗമിനി, ഗീത മരുമക്കൾ: കരുണാകരൻ, ഉത്തമൻ, മോഹനൻ, പരേതനായ ദാമോദരൻ നായർ.