മാവൂർ: തെനയിൽ താമസിക്കുന്ന പൈങ്ങാട്ട് ഇസ്മയിൽ (59) നിര്യാതനായി. യു.എ.ഇ മാവൂർ പ്രവാസി അസോസിയേഷൻ സ്ഥാപകാംഗമാണ്. ഇലക്ട്രോണിക് റിപ്പയർ കട നടത്തുകയായിരുന്നു. മാവൂർ ടൗൺ യൂനിറ്റ് മുസ്ലിം ജമാഅത്ത് പ്രവർത്തകനാണ്. ഭാര്യ: സഫിയ മുക്കം. മക്കൾ: നജ്മുന്നിസ, ഫൈറൂസ ജഹാൻ, ഹാജ നബീല. മരുമക്കൾ: മുഹമ്മദ് ബഷീർ, അബ്ദുസ്സലാം. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുറഹിമാൻ, ഹംസ, ഫാത്തിമ, ആയിഷ കുട്ടി.