കക്കട്ടിൽ: കണ്ണങ്കാട്ട് ചാത്തൻവീട്ടിൽ കുഞ്ഞിരാമൻ (71) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഇന്ദിര, രാജേഷ്, രാജീവൻ. മരുമക്കൾ: രാജീവൻ, സിനിജ, ഷംന.