വടകര: തിരുവള്ളൂര്‍ അപ്പുവസാര് നമ്പൂടികണ്ടി രാജീവന് (44) നിര്യാതനായി. പിതാവ്: പരേതനായ രാഘവന്. മാതാവ്: ശാരദ. ഭാര്യ: ഷീബ. മക്കള്‍: ആദിത്യ, അമ്പിളി, ജീവന്. സഹോദരി: അനിത.