കക്കോടി: മോരിക്കര വടക്കെ പന്തലാറമ്പത്ത് ഗിരീശൻ (55) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അഖിൽ, ഗീതു. മരുമകൻ: ബൈജു. സഹോദരങ്ങൾ: ഭരതൻ, രാജൻ, ജാനു, ശാന്ത, സൗമിനി, പരേതനായ സുന്ദരൻ.