സുൽത്താൻ ബത്തേരി: കരടിപ്പാറ മുല്ലപ്പള്ളി ഏന്തീൻകുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ്, കദീജ, റുഖിയ, കുൽസ. മരുമക്കൾ: അസൈനാർ ഫൈസി, മുഹമ്മദ്, പരേതനായ സ്വഫ്വാൻ, ജമീല.