വെള്ളിമാട്കുന്ന്: കാരപ്പൊയിൽ വീട്ടിൽ ആമിന (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചേക്കുഞ്ഞി. മക്കൾ: കുഞ്ഞായിൻ, സൈതു, അഷ്റഫ്, ഹംസ, ഹബീബ്, റഫീഖ്, ആയിഷ, അബ്ദുറഹ്മാൻ. മരുമക്കൾ: ഫാത്തിമ, സഫിയ, ഷാഹിദ, കദീജ, ഷമീന, സൽമ, ഖദീജ. മരുമകൻ: സലീം മഠത്തിൽ.