നടക്കാവ്: കോളശ്ശേരി ചെറുപറമ്പില്‍ പരേതനായ അഹമ്മദ് കോയയുടെ ഭാര്യ മണലൊടി ആമിന (82) നിര്യാതയായി. മക്കള്‍: റാബിയ, ഷാഹിദ, മുജീബ്റഹ്മാന്‍ (സ്റ്റീല്‍ ഗാര്ണേഴ്സ് കാഞ്ഞങ്ങാട്), ആരിഫ. മരുമക്കള്‍: പരേതനായ മൂലത്ത് അബ്ദുറഹിമാന്, മുഹമ്മദ് റാഫി (ചെറുവറ്റ), സലാം (കാരപ്പറമ്പ്). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കിഴക്കേ നടക്കാവ് ജുമാ മസ്ജിദില്‍.