പാലാഴിപാല: പരേതനായ തെക്കുവീട്ടിൽ ഗംഗാധരെൻറ ഭാര്യ മൈഥിലി (66) നിര്യാതയായി. മക്കൾ: നിഷ (നരിക്കുനി വില്ലേജ് ഓഫിസർ), ജിഷ, ജിത, നിത. മരുമക്കൾ: രാജീവ്, കൃഷ്ണകുമാർ, രാജേഷ്. സഞ്ചയനം വ്യാഴാഴ്ച.