നാദാപുരം: വരിക്കോളി മറിയം മസ്ജിദ് മഹല്ലിലെ കിഴക്കേവീട്ടിൽ അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: മരക്കാട്ടേരി മറിയം (പുറമേരി). മക്കൾ: ജമീല, സുലേഖ, നസീർ, സമീർ. മരുമക്കൾ: മൊയ്തു (വള്ളിക്കാട്), മുഹമ്മദ് (പെരുമുണ്ടശ്ശേരി), ഹൈറുന്നിസ (മടവൂർ). സഹോദരങ്ങൾ: പരേതരായ അമ്മദ് ഹാജി, പാത്തു, കുഞ്ഞാമി.