തലായി: എടച്ചേരി തലായിലെ പരേതനായ മഠത്തിക്കാട്ടിൽ മൂസയുടെ ഭാര്യ ഖദീജ (65) നിര്യാതയായി. മക്കൾ: മജീദ്, ബഷീർ. മരുമക്കൾ: സക്കീന (കുറുവന്തേരി), ഹലീമ (വാണിമേൽ). സഹോദരങ്ങൾ: ഇബ്രാഹീം, മൊയ്തു, ആയിഷ, പരേതരായ കുഞ്ഞബ്ദുല്ല, അബ്ദുറഹ്മാൻ.