ഇരിങ്ങത്ത്: തെേക്കപോയിൽ മറിയം (70) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: ഫാത്തിമ, റസാക്ക്, ജമീല. മരുമക്കൾ: സൂപ്പി (കായണ്ണ), കുഞ്ഞിമൊയ്തി (ഊരള്ളൂർ), കദീജ (പേരാമ്പ്ര). സഹോദരങ്ങൾ: പക്രൻ (നരക്കോട്), ബീരാൻ (നരക്കോട്), അബ്ദുറഹ്മാൻ (ഗുജറാത്ത്), സുലൈമാൻ (നരക്കോട്), മജീദ് (നരക്കോട്), പരേതരായ കുഞ്ഞമ്മദ്, അബ്ദുല്ല.