നന്തിബസാർ: കിഴക്കയിൽ ജാനകിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തോത്ത് ഗോപാലൻ മാസ്റ്റർ. മക്കൾ: രവീന്ദ്രൻ, വത്സരാജ്, വിനോദിനി, സജിത, സി.പി. സജീഷ് (ദുബൈ), ഗീത. മരുമക്കൾ: സത്യനാഥൻ, മുരളീധരൻ, സൗമിനി ടീച്ചർ, പത്മാവതി, ജിഷ. സഹോദരങ്ങൾ: ഗംഗാധരൻ, സരോജിനി, വിശാലാക്ഷി.