നാദാപുരം: വെള്ളൂരിലെ കൊയേരിത്താഴക്കുനി ചാത്തുവിെൻറ മകൻ ബാലൻ (65) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സുനിത, സുജിന. മരുമക്കൾ: രാജൻ, പ്രശാന്ത്. സഹോദരങ്ങൾ: ശാന്ത, ജാനു, പരേതയായ മാതു.