നാദാപുരം: നാദാപുരം കാർ സ്റ്റാൻഡിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവർ കല്ലാച്ചി-വളയം റോഡിലെ തയ്യുള്ളതിൽ ഹമീദ് (55) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: അൻസാർ (ഖത്തർ), ഷംന, മാജിദ, ഫിദ, ലാമിയ. മരുമക്കൾ: നസീർ, ജവാദ്. സഹോദരങ്ങൾ: അബൂബക്കർ, അബു, മൂസക്കുട്ടി.