ചേളന്നൂർ: കോഴിക്കോട് ഗസാനിയ അൽബൈക് ഗ്രൂപ്പിെൻറ സ്ഥാപകനും കണ്ണങ്കര ജുമുഅത്ത് പള്ളിയുടെ മുൻ പ്രസിഡൻറുമായ മണ്ണാറാട്ടിൽ മൂസക്കോയ ഹാജി (92) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫാത്തിമ, അസൈനാർ (കോയ), അബൂബക്കർ, അബ്ദുൽ നസീർ, ജമീല, അബ്ദുൽ റഷീദ്, ഷബീർ. മരുമക്കൾ: അമ്മദ് കോയ, അബ്ദുൽ മജീദ്, റുബീന, തുസ്മിൻ, ജസ്ന, നസ്റീന.