വടകര: പെരുവാട്ടും താഴ ബൈപാസ് ജങ്ഷനു സമീപം കൊമ്പന്‍കണ്ടി പവിത്രെൻറയും വിനീതയുടെയും മകള്‍ അനുപമ (30) നിര്യാതയായി. സഹോദരി: അപര്‍ണ (മഹീന്ദ്ര, ബാംഗളൂരു).