വടകര: വൈക്കിലശ്ശേരിയിലെ റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുനിയില്‍ താഴെ കുനിയില്‍ ഹരിദാസന് (68) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: ഹരിഷ്മ, ഹരിന. മരുമക്കള്‍: ബിബിന്‍ (റെയില്‍വേ), നിധീഷ് (ബാലുശ്ശേരി അര്‍ബന്‍ ബാങ്ക്). സഹോദരങ്ങള്‍: ചന്ദ്രി, ഭാസ്കരന്, ശോഭ.