തലക്കുളത്തൂർ: പറമ്പത്ത് കീക്കയിൽ മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: റഹ്മത്തുല്ല, സിയാദ് (ലൈസ്), റാസിഖ്, വഹീദ, സാജിദ. മരുമക്കൾ: ഹബീബ്, കരീം, റിസാന, ജസീല, സീജത്ത്. സഹോദരങ്ങൾ: അബൂബക്കർ, കദീശബി, ഫാത്തിമബി.