കോഴിക്കോട്: പന്നിയങ്കര പീടികക്കണ്ടിയിൽ (കരിക്കാകുളം) പരേതനായ ഡോ. കെ.എം. സൈനുദ്ദീൻ കോയയുടെ ഭാര്യ ഡോ. കെ.കെ. മുംതാസ് (97) നിര്യാതയായി. എം.ഇ.എസ്. രാജാസ് റെസിഡൻറ്സ് സ്കൂൾ, ഫാറൂഖ് കോളജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: കെ.എം. അഷ്റഫ്, ഹസീന, ഷംലാദ്, ബബിത, പരേതരായ ഡോ. ഷക്കീല, ഷാഹിനസ്. മരുമക്കൾ: വി.എസ്. കോയ, ആലിക്കോയ, മുഹമ്മദ് ഫാറൂഖ്, ഫൈസൽ, ഷഹനാസ്, പരേതനായ മമ്മു. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ റസാഖ്, അബൂബക്കർ, ഡോ. റസിയ, സഫിയ, പരേതരായ ബാപ്പു ഹാജി, കുഞ്ഞഹമ്മദ് ഹാജി.