എരഞ്ഞിക്കൽ: എളേടത്ത് പരേതനായ മുഹമ്മദ് കോയയുടെയും പാത്തുമ്മയുടെയും മകൻ അബ്ദുൽ ലത്തീഫ് (63) നിര്യാതനായി. ഭാര്യ: സാഹിദ. മക്കൾ: റോഷിക്, ഷാഹിർ, ജീഷിത. മരുമക്കൾ: അഫ്സൽ (സൗദി), നസീറ, ബിൻസിയ. സഹോദരങ്ങൾ: അബ്ദുൽ അസീസ് (മസ്കത്ത്), മുസ്തഫ, അബ്ദുൽ റഷീദ് (കുവൈത്ത്), ആയുസ്മ്മ, ശരീഫ, നസീമ, ആബിദ, പരേതരായ ഹസൻ, അഷ്റഫ്.