മുക്കം: പരതയിൽ സാവിത്രി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: വേദാംബിക (റിട്ട. പ്രിൻസിപ്പൽ, കുണ്ടൂപ്പറമ്പ് എച്ച്.എസ്.എസ്), ശോഭന (റിട്ട. അധ്യാപിക, ആനയാംകുന്ന് എച്ച്.എസ്.എസ്), ഗീത, ഭരതൻ (പൊതുമരാമത്ത് കോൺട്രാക്ടർ), പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: എം.പി. സദാനന്ദൻ നായർ (റിട്ട. എ.ഇ.ഒ), എ.കെ. നാരായണൻ കുട്ടി (വിമുക്തഭടൻ), ഡോ. വി. വാസുദേവൻ, അനിൽ (നിലമ്പൂർ), പ്രവിത (കോവൂർ