കൂട്ടാലിട: പാടിക്കുന്ന് നെല്ലിയാംകര കരുണാകരൻ നായർ (62) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: മിറാഷ്, അമ്പിളി, അശ്വതി.