ആയഞ്ചേരി: കൗന്തമ്മൽ ചാത്തുവിെൻറ ഭാര്യ പാറു (91) നിര്യാതയായി. മക്കൾ: മണ്ണിൽ രാജൻ മാസ്റ്റർ, പവിത്രൻ, ഗീത, നിർമല, രമ, ഗംഗ, അനിൽ കുമാർ. മരുമക്കൾ: സരള, വിജി, ചന്ദ്രൻ, രാഘവൻ, രവീന്ദ്രൻ, ബാലൻ, ദിവ്യ.