എളേറ്റിൽ: തടായിൽ വെട്ടു കല്ലുംപുറം പരേതനായ രാരുവിെൻറ ഭാര്യ മാളു (82) നിര്യാതയായി. മക്കൾ: ശശിധരൻ, രവി, രാജൻ, രമേശൻ, അനൂപ്, അനീഷ്, ലിനീഷ്, ശാന്ത, വിജയ, പ്രമീള. മരുമക്കൾ: ശ്രീധരൻ, വിജയൻ, സജിതകുമാരി, മിനി, പുഷ്പ, ഉഷ, സജിത, രതിഭ, വിദ്യ.