ചേവരമ്പലം: മഞ്ചേരി ഇളയൂർ പാറക്കൽ പുതിയവീട്ടിൽ ഉദയഭാനു (76) നിര്യാതനായി. പരേതരായ വി.പി. ബാലകൃഷ്ണ മേനോെൻറയും ദേവകിയമ്മയുടെയും മകനാണ്. ഭാര്യ: പ്രമീള. മക്കൾ: സോണിയ, സന്ധ്യ, സുമിത്ര. മരുമക്കൾ: പത്മകുമാർ, പരേതനായ വിനീത്, അശോക്കുമാർ. സഹോദരങ്ങൾ: നരേന്ദ്രൻ, രാജേന്ദ്രൻ, സുധ, പരേതയായ സുനന്ദ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.