തൊട്ടിൽപാലം: കൂടലിൽ പരേതനായ കാര്യപറമ്പത്ത് അമ്മതിെൻറ ഭാര്യ ദേവർകോവിൽ കടുങ്ങോൻകണ്ടി ആയിഷ (78) നിര്യാതയായി. മക്കൾ: അബ്ദുല്ല (ദുബൈ), മുജീബ് (ഖത്തർ), ഖദീജ, നഫീസ, പരേതയായ സുബൈദ. മരുമക്കൾ: കെ.വി. ഇബ്രാഹിം, മൊയ്തു ഹാജി ആനേരി, കെ.വി. അഷ്റഫ്, റാഫിയ, തൗഹീദ (അധ്യാപിക, ആനയാംകുന്ന് ഹൈസ്കൂൾ). സഹോദരങ്ങൾ: പാത്തു ചെറുവേരി, പരേതരായ കുഞ്ഞാമി, മൊയ്തു ഹാജി, അമ്മത്.