കൊടുവള്ളി: പെരുമ്പള്ളി കരുവൻകാവ് പരേതനായ രാമുണ്ണി നായരുടെ ഭാര്യ മാധവി അമ്മ (90) നിര്യാതയായി. മക്കൾ: രാഘവൻ നായർ, ലീല, ഉണ്ണി, തങ്ക, ശോഭ, ശൈല.