കുറ്റിച്ചിറ: വാണിശ്ശേരി മാമുക്കോയ (77) നിര്യാതനായി. ഇന്‍ഷൂറന്‍സ് ഏജൻറാണ്. ഭാര്യ: മറിയംബി. മക്കള്‍: മുഹമ്മദ് ആഷിക്ക്, മുബാറക്ക് (ദമാം), ഷിമ്മി, മിലി, ആയിഷ. മരുമക്കള്‍: ശംസുദ്ദീന്‍, നിസാര്‍ (ദമാം), സയീദ്, റുബീന, ദീമ ഹസ്സന്. സഹോദരങ്ങള്‍: സുബൈദ, പരേതയായ ഇമ്പിച്ചാമിനബി.