കൊടുവള്ളി: നെല്ലാങ്കണ്ടി വട്ടപോയിൽ അശോകെൻറ മകൾ വി.പി. അശ്വതി അശോകൻ (21) നിര്യാതയായി. കെ.എം.സി.ടി കോളജിൽ ബി.ഡി.എസ് വിദ്യാർഥിയായിരുന്നു. മാതാവ്: മിനി. സഹോദരൻ: അശ്വിൻ.