ഇരുവള്ളൂർ: മേലെ മാക്കലംകണ്ടിയിൽ വിജയൻ നായർ (ഉണ്ണി നായർ-63) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. പിതാവ്: പരേതനായ കൃഷ്ണൻകുട്ടി നായർ. ഭാര്യ: ഷൈലജ (ബാലാമണി). മക്കൾ: ശ്രുതി, അനുശ്രീ. മരുമക്കൾ: രജീഷ്, സച്ചിൻ.