കുറ്റ്യാടി: നിട്ടൂർ ഞള്ളോറേമ്മൽ പരേതനായ കൃഷ്ണ കുറുപ്പിെൻറ ഭാര്യ മാധവി അമ്മ (93) നിര്യാതയായി. മക്കൾ: ലക്ഷ്മി അമ്മ, ശ്രീധരൻ നമ്പ്യാർ, രാജൻ നമ്പ്യാർ, ചന്ദ്രൻ, സുരേന്ദ്രൻ, രാജീവൻ, പരേതരായ ജാനു അമ്മ, രാഘവൻ നമ്പ്യാർ. മരുമക്കൾ: കേളു കുറുപ്പ്, കുഞ്ഞിക്കേളു നമ്പ്യാർ, പാർവ്വതി, ശോഭ, പുഷ്പ, പ്രേമ, ലക്ഷ്മി, റിഷ.