തിരുവണ്ണൂർ: സൗഹൃദ നഗർ പരേതനായ തൈവളപ്പിൽ രാമകൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ കെ.എം. അംബുജം (87) നിര്യാതയായി. മക്കൾ: ഗീത, വേണുഗോപാൽ, ശോഭന, മുരളീധരൻ, ഗണേശൻ, ശ്രീനിവാസൻ, പരേതയായ ജ്യോതി. മരുമക്കൾ: വെങ്കിടാചലം, ശിവനന്ദിനി, ഹരിദാസ് ചെട്ടിയാർ, ശ്രീവത്സം, കവിത, ഗീത, ഉമ മഹേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.